Home
Official Website of Insurance Department


“Improving the lives of the millions of people is a noble endeavor. It can also be a lucrative one”

logo ഗ്രൂപ്പ് പേഴ്‌സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി 2022 വർഷത്തേക്ക്  പുതുക്കി ഉത്തരവായിരിക്കുന്നു. സ.ഉ.(അച്ചടി) നം. 153/2021/ ധന തിയ്യതി 23/11/2021

 

കോവിഡ് -19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 'ലോക്ക്ഡൗൺ' പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കാലാവധി പൂർത്തിയാകുന്ന ജനറൽ ഇൻഷ്വറൻസ് പോളിസികൾ പുതുക്കുന്നതിനായി സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിന്റെ ആഫീസുകൾ സന്ദർശിക്കുന്നതിന് ബുദ്ധിമുട്ട് ഉള്ള ഇടപാടുകാർക്കുള്ള അറിയിപ്പ് :ഇൻഷ്വ//ഡിവി-3/T002005047 തീയതി: 16/05/2021

 

എസ്.എൽ.ഐ/ഗ്രൂപ്പ് ഇൻഷ്വറൻസ് - സംസ്ഥാന ജീവനക്കാരുടെ ശമ്പള സ്കെയിലുമായി വ്യത്യസ്തത പുലർത്തുന്ന എയിഡഡ് /സഹകരണ /പൊതുമേഖല -ലെ ജീവനക്കാർക്ക് - കുറഞ്ഞ പ്രിമിയം/വരിസംഖ്യ നിരക്കുകൾവരിസംഖ്യ നിരക്കുകൾ സർക്കുലർ നം. ഇന്‍ഷ്വ/ഡി.വി.3/റ്റി001606592 തീയതി: 25/11/2019 നിർദ്ദേശിച്ചിരിക്കുന്നു

 

എസ് .എൽ.ഐ./ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതികൾ മുടക്കം വന്നാൽ എത്രയും വേഗം പുനരുജ്ജീവിപ്പിക്കുന്നതിന് നടപടി എടുക്കുക.

 

Flash News

ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി- 2021 വര്‍ഷത്തേക്കുളള പ്രീമിയം തുക കുറവ് ചെയ്യുന്നതിനും ഒടുക്കുന്നതിനുമുളള സമയപരിധി ദീര്‍ഘിപ്പിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. (..(സാധാ) നം. 620/2021/ധന തിയതി 23/01/2021)

Impressions

04.jpg
<<  November 2021  >>
 M  T  W  T  F  S  S 
  1  2  3  4  5  6  7
  8  91011121314
15161718192021
22232425262728
2930     
mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter