Home
Official Website of Insurance Department


“Improving the lives of the millions of people is a noble endeavor. It can also be a lucrative one”

logoകോവിഡ് -19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി 14-04-2020-വരെ ദേശവ്യാപകമായി 'ലോക്ക്ഡൗൺ' പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഈ കാലയളവിൽ കാലാവധി പൂർത്തിയാകുന്ന ജനറൽ ഇൻഷ്വറൻസ് പോളിസികൾ പുതുക്കുന്നതിനായി സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിന്റെ ആഫീസുകൾ സന്ദർശിക്കുന്നതിന് ബുദ്ധിമുട്ട് ഉള്ള ഇടപാടുകാർക്കുള്ള അറിയിപ്പ്പ് :ഇൻഷ്വ//ഡിവി-3/T002005047 തീയതി: 30/03/2020 ഇത് സംബന്ധിച്ച ഇൻഷ്വറൻസ് ഡയറക്ടറുടെ പത്രകുറിപ്പ്

logoഎസ്.എൽ.ഐ/ഗ്രൂപ്പ് ഇൻഷ്വറൻസ് - സംസ്ഥാന ജീവനക്കാരുടെ ശമ്പള സ്കെയിലുമായി വ്യത്യസ്തത പുലർത്തുന്ന എയിഡഡ് /സഹകരണ /പൊതുമേഖല -ലെ ജീവനക്കാർക്ക് - കുറഞ്ഞ പ്രിമിയം/വരിസംഖ്യ നിരക്കുകൾവരിസംഖ്യ നിരക്കുകൾ സർക്കുലർ നം. ഇന്‍ഷ്വ/ഡി.വി.3/റ്റി001606592 തീയതി: 25/11/2019 നിർദ്ദേശിച്ചിരിക്കുന്നു

logoഎസ് .എൽ.ഐ./ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതികൾ മുടക്കം വന്നാൽ എത്രയും വേഗം പുനരുജ്ജീവിപ്പിക്കുന്നതിന് നടപടി എടുക്കുക.

logoഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി 2020 വർഷത്തേക്ക് പുതുക്കി ഉത്തരവായിരിക്കുന്നു.

ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി സ.ഉ.(അച്ചടി)159/2019/ധന തീയതി. 18/11/2019 ഉത്തരവ്പ്രകാരം 31/12/2020 വരെ ദീർഘിപ്പിച്ചും വിവിധവിഭാഗം ജീവനക്കാർക്ക് ചുവടെ ചേർക്കുംപ്രകാരം വാർഷികപ്രീമിയം നിശ്ചയിച്ചും ഉത്തരവായിരിക്കുന്നു.

ജീവനക്കാർ/സ്ഥാപനങ്ങൾ

വാർഷികപ്രീമിയം (രൂപയിൽ )

സർക്കാർ ജീവനക്കാർ 500 രൂപ
ഇന്ത്യ റിസർവ് ബറ്റാലിയൻ കമാന്റോകൾ 800 രൂപ
സ്വയംഭരണസ്ഥാപനങ്ങൾ/ സർവ്വകലാശാലകൾ /പൊതുമേഖലാ/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ മുതലായവർ

500 രൂപ+ജി.എസ്.റ്റി

എസ് .എൽ .ആർ  വിഭാഗം ജീവനക്കാർ

500 രൂപ+ജി.എസ്.റ്റി

കെ.എസ് .ഇ .ബി.

850 രൂപ+ജി.എസ്.റ്റി

കെ.എസ് .ആർ .സി .ടി .സി .

600 രൂപ+ജി.എസ്.റ്റി

2020 വര്‍ഷത്തേയ്ക്കുളള പ്രീമിയം 2019 നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് കിഴിവ് നടത്തി 2019 ഡിസംബര്‍ 31 നകം 8658-102-88-Suspense Account GPAI Fund എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കേണ്ടതാണ്. ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നതും ജി.എസ്.ടി ബാധകമായതുമായ ജീവനക്കാര്‍ക്ക് 18 % നിരക്കില്‍ ജി.എസ്.ടി കൂടി ശമ്പളത്തില്‍ നിന്ന് കിഴിവ് വരുത്തി പ്രീമിയം മാത്രം മേല്‍പ്പറഞ്ഞ ശീര്‍ഷകത്തില്‍ ഒടുക്കേണ്ടതും ജി.എസ്.ടി സ്ഥാപന മേധാവി നേരിട്ട് ഒടുക്കേണ്ടതുമാണ്.

 

Flash News

 

logoഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി 2020 വർഷത്തേക്ക് പുതുക്കി ഉത്തരവായിരിക്കുന്നു.

ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി സ.ഉ.(അച്ചടി)159/2019/ധന തീയതി. 18/11/2019 ഉത്തരവ്പ്രകാരം 31/12/2020 വരെ ദീർഘിപ്പിച്ചും വിവിധവിഭാഗം ജീവനക്കാർക്ക് ചുവടെ ചേർക്കുംപ്രകാരം വാർഷികപ്രീമിയം നിശ്ചയിച്ചും ഉത്തരവായിരിക്കുന്നു. 2020 വര്‍ഷത്തേയ്ക്കുളള പ്രീമിയം 2019 നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് കിഴിവ് നടത്തി 2019 ഡിസംബര്‍ 31 നകം 8658-102-88-Suspense Account GPAI Fund എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കേണ്ടതാണ്. ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നതും ജി.എസ്.ടി ബാധകമായതുമായ ജീവനക്കാര്‍ക്ക് 18 % നിരക്കില്‍ ജി.എസ്.ടി കൂടി ശമ്പളത്തില്‍ നിന്ന് കിഴിവ് വരുത്തി പ്രീമിയം മാത്രം മേല്‍പ്പറഞ്ഞ ശീര്‍ഷകത്തില്‍ ഒടുക്കേണ്ടതും ജി.എസ്.ടി സ്ഥാപന മേധാവി നേരിട്ട് ഒടുക്കേണ്ടതുമാണ്.

 

Impressions

03.jpg
<<  September 2020  >>
 M  T  W  T  F  S  S 
   1  2  3  4  5  6
  7  8  910111213
14151617181920
21222324252627
282930    
mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter