Home VISWAS
Viswas-DDO's Services

logo VISWAS - Versatile Insurance Services in Well equipped Accounting System

Department have introduced the facility to file applications online for GIS Membership and Claims through the web URL www.stateinsurance.kerala.gov.in All DDOs are requested to Sign Up in the website to submit applications.  Applications for GIS Membership and Claims of those employees whose salaries are processed through SPARK should be submitted online wef. 01/04/2016

തൃശൂര്‍ ജില്ലയിലെ DDO -മാര്‍ക്ക് വിശ്വാസ് ആപ്ളിക്കേഷനില്‍ ജീവനക്കാരുടെ മുന്‍ കാല പ്രിമിയം അടവ് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ആദ്യ പരിശീലന പരിപാടി 31/08/2017 ല്‍ നടത്തുന്നു. പങ്കെടുക്കേണ്ടവര്‍ : തൃശ്ശൂര്‍ ജില്ലാ ട്രഷറിയുടെ പരിധിയില്‍ ഉള്ള ട്രഷറികളില്‍ നിന്നുള്ള SPARK വഴി ശമ്പളം മാറുന്ന DDO -മാര്‍ (സ്കൂളുകള്‍, പോലീസ് വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട DDO -മാരെ ഒഴിവാക്കിയിട്ടുണ്ട്. ) സ്ഥലം : തൃശ്ശൂര്‍ ഠൗണ്‍ ഹാള്‍ തീയതി : 31/08/2017 സമയം : 1) 10:30 AM 2) 02.00 PM ബന്ധപ്പെടേണ്ട നമ്പര്‍ : 9496004874

DDO -മാര്‍ക്ക് വിശ്വാസ് ആപ്ളിക്കേഷനില്‍ ജീവനക്കാരുടെ മുന്‍ കാല പ്രിമിയം അടവ് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള പരിശീലന പരിപാടികള്‍

(സ്കൂളുകള്‍, പോലീസ് വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട DDO -മാരെ ഒഴിവാക്കിയിട്ടുണ്ട്. )

ജില്ല : പാലക്കാട് ബന്ധപ്പെടേണ്ട നമ്പര്‍: 9496004876

ക്രമനമ്പര്‍

ട്രഷറി പരിധി

തീയതിയും സമയവും

സ്ഥലം

പങ്കെടുക്കേണ്ട വകുപ്പുകള്‍

1 പാലക്കാട് സബ് ട്രഷറി 30.08.2017, 10.00-12.30 ജില്ലാ മൃഗസംരക്ഷണ ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, വി.എച്ച്. റോഡ് (ഗവ. മോയന്‍ എല്‍.പി. സ്കൂളിന് സമീപം) ആരോഗ്യം, മൃഗസംരക്ഷണം
2 പാലക്കാട് സബ് ട്രഷറി 30.08.2017, 02.00-04.30 ജില്ലാ മൃഗസംരക്ഷണ ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, വി.എച്ച്. റോഡ് (ഗവ. മോയന്‍ എല്‍.പി. സ്കൂളിന് സമീപം) SPARK വഴി ശമ്പളം മാറുന്ന DDO -മാര്‍ (സ്കൂളുകള്‍, പോലീസ് വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട DDO -മാരെ ഒഴിവാക്കിയിട്ടുണ്ട്. )
3 കൊല്ലങ്കോട് സബ് ട്രഷറി 31.08.2017, 10.00-12.30 ബി.എസ്.എസ്. ഹയര്‍ സെക്കന്ററി സ്കൂള്‍ , കൊല്ലങ്കോട് (രാജാസ് സ്കൂള്‍) SPARK വഴി ശമ്പളം മാറുന്ന DDO -മാര്‍ (സ്കൂളുകള്‍, പോലീസ് വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട DDO -മാരെ ഒഴിവാക്കിയിട്ടുണ്ട്. )
4 ആലത്തൂര്‍ സബ് ട്രഷറി 13.09.2017, 10.00-12.30 ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, ആലത്തൂര്‍ SPARK വഴി ശമ്പളം മാറുന്ന DDO -മാര്‍ (സ്കൂളുകള്‍, പോലീസ് വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട DDO -മാരെ ഒഴിവാക്കിയിട്ടുണ്ട്. )
5 കുഴല്‍മന്ദം , വടക്കാഞ്ചേരി സബ് ട്രഷറികള്‍ 13.09.2017, 02.00-04.30 ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, ആലത്തൂര്‍ SPARK വഴി ശമ്പളം മാറുന്ന DDO -മാര്‍ (സ്കൂളുകള്‍, പോലീസ് വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട DDO -മാരെ ഒഴിവാക്കിയിട്ടുണ്ട്. )
6 പാലക്കാട് ജില്ലാ ട്രഷറി 14.09.2017, 10.00-12.30 ജില്ലാ പഞ്ചായത്ത് കോണ്‍ഫന്‍സ് ഹാള്‍, പാലക്കാട് ആരോഗ്യം, മൃഗസംരക്ഷണം, കൃഷി
7 പാലക്കാട് ജില്ലാ ട്രഷറി 14.09.2017, 02.00-04.30 ജില്ലാ പഞ്ചായത്ത് കോണ്‍ഫന്‍സ് ഹാള്‍, പാലക്കാട് SPARK വഴി ശമ്പളം മാറുന്ന DDO -മാര്‍ (സ്കൂളുകള്‍, പോലീസ് വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട DDO -മാരെ ഒഴിവാക്കിയിട്ടുണ്ട്. )
8 ചിറ്റൂര്‍ സബ് ട്രഷറി 16.09.2017, 10.00-12.30 ഗവ: വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ , ചിറ്റൂര്‍ SPARK വഴി ശമ്പളം മാറുന്ന DDO -മാര്‍ (സ്കൂളുകള്‍, പോലീസ് വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട DDO -മാരെ ഒഴിവാക്കിയിട്ടുണ്ട്. )
9 മണ്ണാര്‍ക്കാട്, അഗളി സബ് ട്രഷറികള്‍ 18.09.2017, 10.00-12.30 എം.ഇ.എസ്. കല്ലടി കോളേജ് ആഡിറ്റോറിയം, മണ്ണാര്‍ക്കാട് SPARK വഴി ശമ്പളം മാറുന്ന DDO -മാര്‍ (സ്കൂളുകള്‍, പോലീസ് വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട DDO -മാരെ ഒഴിവാക്കിയിട്ടുണ്ട്. )
10 ഒറ്റപ്പാലം,ഷൊര്‍ണ്ണൂര്‍ സബ് ട്രഷറി കള്‍ 19.09.2017, 10.00-12.30 എന്‍.എസ്.എസ് ട്രെയിനിംഗ് കോളേജ് , ഒറ്റപ്പാലം. SPARK വഴി ശമ്പളം മാറുന്ന DDO -മാര്‍ (സ്കൂളുകള്‍, പോലീസ് വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട DDO -മാരെ ഒഴിവാക്കിയിട്ടുണ്ട്. )
11 ചേര്‍പ്പുളശ്ശേരി റൂറല്‍ ഡിസ്ട്രിക്റ്റ് ട്രഷറി 20.09.2017, 10.00-12.30 ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ , ചേര്‍പ്പുളശ്ശേരി SPARK വഴി ശമ്പളം മാറുന്ന DDO -മാര്‍ (സ്കൂളുകള്‍, പോലീസ് വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട DDO -മാരെ ഒഴിവാക്കിയിട്ടുണ്ട്. )
12 ശ്രീകൃഷ്ണപുരം സബ് ട്രഷറി 20.09.2017, 02.00-04.30 ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, ശ്രീകൃഷ്ണപുരം SPARK വഴി ശമ്പളം മാറുന്ന DDO -മാര്‍ (സ്കൂളുകള്‍, പോലീസ് വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട DDO -മാരെ ഒഴിവാക്കിയിട്ടുണ്ട്. )
13 പട്ടാമ്പി,കുട്ടനാട് സബ് ട്രഷറികള്‍ 23.09.2017, 10.00-12.30 എസ്. എന്‍. ജി. എസ്. കോളേജ് ആഡിറ്റോറിയം , പട്ടാമ്പി SPARK വഴി ശമ്പളം മാറുന്ന DDO -മാര്‍ (സ്കൂളുകള്‍, പോലീസ് വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട DDO -മാരെ ഒഴിവാക്കിയിട്ടുണ്ട്. )

Viswas - State Life Insurance/Group Insurance Legacy Data Collection

Government have ordered to collect legacy data of SLI & GIS by using the service of Drawing and Disbursing Officers vide GO(P)No97-2017-Fin dated 28-07-2017.

District Co-ordinators - Viswas - Legacy Data Entry - Training Programme to DDO
Sl. No.DistrictNameDesignation Mobile No.
1 Thiruvananthapuram Sudheer P A Senior Superintendent 9496004854
2 Kollam Vasanthakumaran V Development Officer 9496004862
3 Pathanamthitta Sureshkumar M N Development Officer 9496004866
4 Alappuzha Udayan J Development Officer 9496004864
5 Kottayam Padmakumar M N Development Officer 9496004870
6 Idukki Rajesh Baby Senior Clerk 9446016819
7 Ernakulam Anilkumar N K Development Officer 9496004872
8 Thrissur Thankachan Vargheese Development Officer 9496004874
9 Palakkad Sasidharan K Development Officer 9496004876
10 Malappuram Paulson A E Development Officer 9496004878
11 Kozhikkode Nisha M Development Officer 9496004880
12 Wayanad Pradeepan G S Development Officer 9496004882
13 Kannur Ramesan K Adiyodi Junior Superintendent 9446086556
14 Kasragod Shaji M K Junior Superintendent 9895785855