Home Login
www.insurance.kerala.gov.in


“Improving the lives of the millions of people is a noble endeavor. It can also be a lucrative one”

logoകോവിഡ് -19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി 14-04-2020-വരെ ദേശവ്യാപകമായി 'ലോക്ക്ഡൗൺ' പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഈ കാലയളവിൽ കാലാവധി പൂർത്തിയാകുന്ന ജനറൽ ഇൻഷ്വറൻസ് പോളിസികൾ പുതുക്കുന്നതിനായി സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിന്റെ ആഫീസുകൾ സന്ദർശിക്കുന്നതിന് ബുദ്ധിമുട്ട് ഉള്ള ഇടപാടുകാർക്കുള്ള അറിയിപ്പ്പ് :ഇൻഷ്വ//ഡിവി-3/T002005047 തീയതി: 30/03/2020 ഇത് സംബന്ധിച്ച ഇൻഷ്വറൻസ് ഡയറക്ടറുടെ പത്രകുറിപ്പ്

logoഎസ്.എൽ.ഐ/ഗ്രൂപ്പ് ഇൻഷ്വറൻസ് - സംസ്ഥാന ജീവനക്കാരുടെ ശമ്പള സ്കെയിലുമായി വ്യത്യസ്തത പുലർത്തുന്ന എയിഡഡ് /സഹകരണ /പൊതുമേഖല -ലെ ജീവനക്കാർക്ക് - കുറഞ്ഞ പ്രിമിയം/വരിസംഖ്യ നിരക്കുകൾവരിസംഖ്യ നിരക്കുകൾ സർക്കുലർ നം. ഇന്‍ഷ്വ/ഡി.വി.3/റ്റി001606592 തീയതി: 25/11/2019 നിർദ്ദേശിച്ചിരിക്കുന്നു

logoഎസ് .എൽ.ഐ./ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതികൾ മുടക്കം വന്നാൽ എത്രയും വേഗം പുനരുജ്ജീവിപ്പിക്കുന്നതിന് നടപടി എടുക്കുക.

logoഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി 2020 വർഷത്തേക്ക് പുതുക്കി ഉത്തരവായിരിക്കുന്നു.

ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി സ.ഉ.(അച്ചടി)159/2019/ധന തീയതി. 18/11/2019 ഉത്തരവ്പ്രകാരം 31/12/2020 വരെ ദീർഘിപ്പിച്ചും വിവിധവിഭാഗം ജീവനക്കാർക്ക് ചുവടെ ചേർക്കുംപ്രകാരം വാർഷികപ്രീമിയം നിശ്ചയിച്ചും ഉത്തരവായിരിക്കുന്നു.

ജീവനക്കാർ/സ്ഥാപനങ്ങൾ

വാർഷികപ്രീമിയം (രൂപയിൽ )

സർക്കാർ ജീവനക്കാർ 500 രൂപ
ഇന്ത്യ റിസർവ് ബറ്റാലിയൻ കമാന്റോകൾ 800 രൂപ
സ്വയംഭരണസ്ഥാപനങ്ങൾ/ സർവ്വകലാശാലകൾ /പൊതുമേഖലാ/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ മുതലായവർ

500 രൂപ+ജി.എസ്.റ്റി

എസ് .എൽ .ആർ  വിഭാഗം ജീവനക്കാർ

500 രൂപ+ജി.എസ്.റ്റി

കെ.എസ് .ഇ .ബി.

850 രൂപ+ജി.എസ്.റ്റി

കെ.എസ് .ആർ .സി .ടി .സി .

600 രൂപ+ജി.എസ്.റ്റി

2020 വര്‍ഷത്തേയ്ക്കുളള പ്രീമിയം 2019 നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് കിഴിവ് നടത്തി 2019 ഡിസംബര്‍ 31 നകം 8658-102-88-Suspense Account GPAI Fund എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കേണ്ടതാണ്. ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നതും ജി.എസ്.ടി ബാധകമായതുമായ ജീവനക്കാര്‍ക്ക് 18 % നിരക്കില്‍ ജി.എസ്.ടി കൂടി ശമ്പളത്തില്‍ നിന്ന് കിഴിവ് വരുത്തി പ്രീമിയം മാത്രം മേല്‍പ്പറഞ്ഞ ശീര്‍ഷകത്തില്‍ ഒടുക്കേണ്ടതും ജി.എസ്.ടി സ്ഥാപന മേധാവി നേരിട്ട് ഒടുക്കേണ്ടതുമാണ്.